Ente ellam ellam alle song lyrics in Malyalam

Ente ellam ellam alle song lyrics in Malyalam

എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക ്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാമല്ലേ…) കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണ ് ഹോയ് ഹോയ് ഹോയ് മിനുങ്ങാൻ എന്താണെന്താണ് എന്താണ് മയങ്ങാൻ …

Ente ellam ellam alle song lyrics in Malyalam Read More